വൈപ്പിൻ: പള്ളിപ്പുറം ഗവ. ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പത്തിനകം യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നല്കണം. ഫോൺ: 9605966017.