മൂവാറ്റുപുഴ: റാക്കാട് നന്തോട്ടിൽ കുമാരൻ (87)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: രത്‌നമ്മ, അനിമോൾ, പ്രസാദ്. മരുമക്കൾ: പരേതനായ തമ്പി, എൻ.സി. രാജൻ, സിന്ധു.