attiyattu-temple
ചെറിയപല്ലംതുരുത്ത് എട്ടിയാട്ട് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ചെറായി സുനിൽ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന നവകലശം

പറവൂർ: ചെറിയപല്ലംതുരുത്ത് എട്ടിയാട്ട് ശ്രീബാലഭദ്ര - വിഷ്ണുമായ- ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. മേൽശാന്തി ചെറായി സുനിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ആഞ്ജനേയസ്വാമിയ്ക്ക് നവകലശം ഉപദേവദകൾക്ക് അർച്ചന, കലശാഭിഷേകം, വിഷ്ണുമായ സ്വാമിക്ക് നവകലശം, അമൃതഭോജനം എന്നിവ നടന്നു.