pankkajakshi-83

ആലുവ: കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളി കല്ലുപുരക്കൽ വീട്ടിൽ പരേതനായ സുന്ദരന്റെ ഭാര്യ പങ്കജാക്ഷി (83) നിര്യാതയായി. മക്കൾ: സുരേഷ്, ഗീത, വാസന്തി, വനജ, സാബു, ശോഭന. മരുമക്കൾ: രതി, അശോകൻ, രവി, വേലായുധൻ, ഷീന, ജാനീഷ്.