കൂത്താട്ടുകുളം: കിഴകൊമ്പ് 871-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാംഗം കിഴകൊമ്പ് കുടിലിൽ വീട്ടിൽ പരേതനായ ശശിയുടെ ഭാര്യ ശാന്ത (63) നിര്യാതയായി. കിഴകൊമ്പ് നെല്ലിയാനിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പ്രശാന്ത്, പ്രിയ.