jamleela-80

എറണാകുളം: കോമ്പാറ മെഹബൂബി മൻസിലിൽ പരേതനായ എം.എ. അബ്ദുൾ മജീദിന്റെ ഭാര്യ ജമീല (80) നിര്യാതയായി. മക്കൾ: സെറിൻ, മജീദ്, ഷാഹിദ് അമീൻ. മരുമകൾ: ഹസീന.