padmanabha-bhatt-86

മട്ടാഞ്ചേരി: അമരാവതി ജനാർദ്ദന ക്ഷേത്രത്തിന് സമീപം കൃഷ്ണ ഭവനിൽ വി. പത്മനാഭ ഭട്ട് (86, ഫോർട്ടുകൊച്ചി വെളി ഇ.എം.ജി.എൽ.പി. സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: വിമല ഭട്ട്. മക്കൾ: കൃഷ്ണകുമാർ (ബിസിനസ്), ലത (റിട്ട. എയർപോർട്ട് അതോറിറ്റി). മരുമക്കൾ: ജയശ്രീ (എം.എസ്.സി.ബാങ്ക്, കൊച്ചി), പ്രകാശ് (റിട്ട.എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥ).