p-a-jose

നീലീശ്വരം: നടുവട്ടം പുണേലി വീട്ടിൽ പി.എ.ജോസ് (74,റിട്ട.ഹെഡ്മാസ്റ്റർ,​ ഗവ. എൽ.പി. സ്കൂൾ നീലീശ്വരം)നിര്യാതനായി. കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം, കെ.എസ്.എസ്.പി അങ്കമാലി ബ്ലോക്ക് പ്രസിഡന്റ്, നീലീമ സാംസ്കാരിക സ്ഥാപക പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3ന് സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആനി ജോസ് (എടത്തല കുടുംബാംഗം,​മലയാറ്റൂർ - നീലീശ്വരം 3-ാം വാർഡ് മെമ്പർ). മക്കൾ: ഷിജോ (ഓസ്ട്രേലിയ ), ഷിന്റാ (അയർലെൻഡ്), ഷൈൻ (കൊച്ചിൻ റിഫൈനറീസ് ഹൈസ്കൂൾ,​ ഏലൂർ), മരുമക്കൾ: പ്രീതി (ഓസ്ട്രേലിയ), ടോം (അയർലൻഡ്), മിലി (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ,​ മൂവാറ്റുപുഴ).