
കുമ്പളങ്ങി: അഴിക്കകം കോച്ചേരി പരേതനായ ചവരോയുടെ ഭാര്യ സ്റ്റെല്ല (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, മാർട്ടിൻ, സൈമൺ, ജേക്കബ്, പോൾ, പരേതയായ ലിസി വിൻസെന്റ്. മരുമക്കൾ: കർമ്മിലി, ജെസി, മേരി, റീന, ഷീജ, പരേതനായ വിൻസെന്റ്.