lija-34

പുത്തൻകുരിശ്: പുറ്റുമാനൂർ ചേനപാടത്ത് സജീവിന്റെ ഭാര്യ ലിജ (34) നിര്യാതയായി. മകൻ: വേദജിത്.