
പെരുമ്പാവൂർ: അല്ലപ്ര തോട്ടൻപ്പാടൻ കവല തൊണ്ടുങ്ങാപറമ്പ് വീട്ടിൽ പരേതനായ ചോതിയുടെ ഭാര്യ കാളി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മലമുറി ശാന്തിവനത്തിൽ. മക്കൾ: തങ്കമണി, ഓമന, അമ്മിണി, ശാന്ത, കുമാരി, മരുമക്കൾ: കുട്ടപ്പൻ, അപ്പു, പരേതരായ അയ്യപ്പൻകുട്ടി, സുപ്രൻ, അയ്യപ്പൻകുട്ടി.