
പെരുമ്പാവൂർ: മുടക്കുഴ പുത്തൻപുരയിൽ പരേതനായ നാരായണൻ നായരുടെ (നാണപ്പൻ) ഭാര്യ രുഗ്മിണിയമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മകൻ സന്തോഷിന്റെ ഇരവിച്ചിറയിലെ വീട്ടുവളപ്പിൽ. മക്കൾ: മണി, ഷാജികുമാർ, സന്തോഷ്, അജിത് കുമാർ, അനിൽകുമാർ, ബിന്ദുമോൾ. മരുമക്കൾ: ശ്രീജ, മഞ്ജു, സ്വപ്ന, ലേഖ, രജിത, സനിൽ.