കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, സംസ്ഥാന പട്ടികജാതി വികസനവകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന വിദേശ തൊഴിൽവായ്പാ പദ്ധതിയിൽ പരിഗണിക്കുന്നതിന് പട്ടികജാതിയിൽപ്പെട്ടർക്ക് അപേക്ഷിക്കാം. 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. വായ്പയുടെ പലിശനിരക്ക് 6ശതമാനവും തിരിച്ചടവ് കാലയളവ് 3 വർഷവുമാണ്. ഫോൺ: 9400068507.