പറവൂർ: പാലിയം ഗ്രൂപ്പ് ദേവസ്വം ചേന്ദമംഗലം കുന്നത്ത്തളി മഹാദേവ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായി സുധീഷ് കടവത്ത് (പ്രസി‌ഡന്റ്), വി.പി. സദാനന്ദൻ, സുരേഷ് പോട്ടശേരി (വൈസ് പ്രസിഡന്റുമാർ)​, വേണുഗോപാൽ കടവത്ത് (സെക്രട്ടറി), വി.ജി. സനോജ്, കെ.കെ. നീരജ് (ജോയിന്റ് സെക്രട്ടറിമാ‌ർ), വി.കെ. ശശികുമാർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ച് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.