ആരക്കുന്നം: പാമ്പ്ര കൂമുള്ളിൽ വടക്കേവീട്ടിൽ പരേതനായ കെ.പി. വർഗീസിന്റെ ഭാര്യ സാറാമ്മ (82, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സുനിൽ, സുനിത, സുബിത. മരുമക്കൾ: സാജ ജോസഫ്, ബിനോയി തോമസ്, ടോമി ജോൺ.