കൊച്ചി: സെന്റ് ആൽബർട്‌സ് കോളേജിലെ അക്കാഡമിക് റിട്രീറ്റ് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബംഗളൂരു ക്രിസ്തുജയന്തി കോളേജ് ഡീൻ ഡോ. അലോഷ്യസ് എഡ്വേഡ് ശില്പശാല നയിച്ചു.