കൊച്ചി: തമ്മനം വിനോദലൈബ്രറി വാർഷിക പൊതുയോ ഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ എൻ. ലെനിൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഹുസൈൻ കോതാറത്ത് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈസ്‌പ്രസിഡന്റ് മേരി, ജോ. സെക്രട്ടറി ഒ.എസ്. ശശി, കെ.എ. യൂനസ് എന്നിവർ സംസാരിച്ചു.