കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ആയില്യം പൂജ ഇന്ന് നടക്കും. ആയില്യം പൂജ, സർപ്പത്തിന് നൂറും പാലും, പാൽപ്പായസ നിവേദ്യം, മഞ്ഞൾ അഭിഷേകം എന്നിവ ഭക്തർക്ക് ബുക്ക് ചെയ്യുവാൻ സൗകര്യമൊരുക്കിയതായി സെക്രട്ടറി എ.എൻ. മോഹനൻ, മാനേജർ എം.കെ. കലാധരൻ എന്നിവർ അറിയിച്ചു.