തൃപ്പൂണിത്തുറ സെക്ഷൻ: എൻ.എസ്.എസ് സ്‌കൂൾ മുതൽ വടക്കേക്കോട്ട ജംഗ്ഷൻ വരെയും ചക്കംകുളങ്ങര അമ്പലം പരിസരം, പത്മ ഗാർഡൻ എന്നിവിടങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: മോഡൽ എൻജിനിയറിംഗ് കോള്ളേജ്, യൂണിറ്റി റോഡ്, വി.സി ആന്റണി റോഡ്, ബി ആൻഡ് ബി ഹോസ്പിറ്റൽ, കരിമക്കാട്, കുടിൽമുക്ക്, എളവക്കാട്ട് നഗർ, എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, മേത്തക്കുളം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
കലൂർ സെക്ഷൻ: ആശ്രമം റോഡ്,​ പി.എസ് റോഡ്,​ പോണോത്ത് റോഡ്,​ ചെറുപിള്ളി റോഡ്, ഷേണായി റോഡ്,​ നോർത്ത് റെയിൽവേ പരിസരം, എസ്.ആർ.എം. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം