പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് ശാഖ ഗുരുചരണം കുടുംബ യൂണിറ്റ് അംഗം ചാണിയിൽ ശിവപ്രസാദ് (കുഞ്ഞുമോൻ, 68) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് പള്ളുരുത്തി ശ്മശാനത്തിൽ. ഭാര്യ: മോളി. മക്കൾ: പ്രതീഷ്, അനീഷ്, പ്രിയ. മരുമക്കൾ: റജി, രാഖി, അഭിലാഷ്.