അങ്കമാലി: തുറവൂർ പള്ളിക്ക് സമീപം തച്ചിൽ യോഹന്നാൻ ടി.എ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മേജി, മിജി (ഇസ്രയേൽ), മിൽജി. മരുമക്കൾ: ബെന്നി, ബിനു, ടിൻസൺ.