y
ഉദയംപേരൂർ കവലയിൽ ബി.ജെ.പിയുടെ ആഘോഷം

തൃപ്പൂണിത്തുറ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാംവട്ട സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് ബി.ജെ.പി ഉദയംപേരൂർ നോർത്ത് എരിയ കമ്മിറ്റി പായസവിതരണവും മധുരപലഹാര വിതരണവും വെടി​ക്കെട്ടും നടത്തി. നേതാക്കളായ സുനിൽകുമാർ, കെ.ടി. ബൈജു, മനോജ്, ഹേമചന്ദ്രൻ, മുരളീധരൻ എന്നിവർ നേതൃത്വം നൽകി.