പെരുമ്പാവൂർ: മാറംപള്ളി കുന്നത്തുകര മരോട്ടിക്കപ്പറമ്പിൽ പരേതനായ സൈതാലിയുടെ മകൻ സൈയ്തു ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്‌റഫ്, ജബ്ബാർ, ബാവക്കുഞ്ഞ്, നൗഷാദ്, നവാസ്, റുഖിയ. മരുമക്കൾ: ജാസ്മിൻ, ജാസ്മിൻ, റഷീദ, സുഹറാബീവി, ഉമൈറ, ഹമീദ്.