തൃക്കാക്കര: കെന്നഡിമുക്ക് പള്ളിപ്പാട്ടുപറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ പാർവതി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: പ്രകാശൻ, രമേശൻ, പ്രസന്ന, കൃഷ്ണൻ, ഷാജൻ, മനോഹരൻ.