പറവൂർ: ഏഴിക്കര കടക്കര നേടുന്തേടത്ത് വീട്ടിൽ ശിവന്റെ ഭാര്യ മല്ലിക (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: റിനീഷ്. മരുമകൾ: പ്രിയ.