kalyani92

ആലുവ: തോട്ടയ്ക്കാട്ടുകര കുഴിനികത്തിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: ഭാരതി, ഓമന, കമലം, ബാബു കുട്ടൻ, അംബുജാക്ഷൻ. മരുമക്കൾ: അംബിക, ലീല, സതീശൻ