francis-varkey64

മൂവാറ്റുപുഴ: ആരക്കുഴ ഓലിക്കൽ ഫ്രാൻസിസ് വർക്കി (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി ഫ്രാൻസിസ്. മക്കൾ: പ്രവീൺ, പ്രീമോൻ.