ibrahim77

പെരുമ്പാവൂർ: വടക്കേ എഴിപ്രം കാനാംപറമ്പ് ആലപ്പിള്ളി വീട്ടിൽ ഇബ്രാഹിം (77) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഉമ്മർ, ഉസ്മാൻ, ഫാത്തിമ, ഫസീല. മരുമക്കൾ: റജീന, റഷീദ, ഉമ്മർ, റിയാസ്.