കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ തൊഴിലുറപ്പ് പ്രൊജക്റ്റ് മീറ്റിംഗ് നടത്തി. സീനിയർ മേറ്റ് സുശീല സോമൻ അദ്ധ്യക്ഷയായി. മെമ്പർ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കൃഷ്ണേന്ദു വിഷ്ണുപ്രസാദ് ക്ലാസെടുത്തു.