കൊച്ചി: എറണാകുളം എസ്. ആർ. വി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ് .ഇ വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ അദ്ധ്യാപക തസ്തികയിൽ ഒഴിവ്. സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം 15ന് രാവിലെ പത്തിന് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9539364050.