കൊച്ചി: സിനിമ, ബിസിനസ്സ്, മീഡിയ എന്നീ മേഖലകളിൽ ശ്രദ്ധേയരായവരെ ആദരിക്കുന്നതിനായി മണപ്പുറം ഫിനാൻസിന്റെ സഹകരണത്തോടുകൂടി പെഗാസസ് ഗ്രൂപ്പ് ഏർപ്പെടുത്തിയിട്ടുള്ള വി.പി.എൻ ഐ.ബി.ഇ ബിസിനസ് വിഷണറി അവാർഡ് ഗോകുലം ഗോപാലന് കൈമാറുന്നു.