കൊച്ചി: സർക്കാർ അംഗീകൃത കെ.ജി.ടി. ഇ പോസ്റ്റ് പ്രസ്, പ്രീപ്രസ്, ഓപ്പറേഷൻ ആൻഡ് കെ.ജി.ടി.ഇ പ്രസ് വർക്ക് കോഴ്‌സുകളിൽ സീറ്റൊഴിവ്. എസ്.എസ്.എൽ.സി പാസാകണം. അപേക്ഷാഫോറം, പ്രോസ്‌പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തിൽനിന്ന് 100 രൂപയ്ക്ക് നേരിട്ടും ഇൻ ചാർജ്, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ഗവ. എൽ. പി. സ്‌കൂൾ ക്യാമ്പസ്, തോട്ടക്കാട്ടുകര , ആലുവ 8 എന്ന വിലാസത്തിൽ 135 രൂപ മണിഓർഡർ അയച്ചാൽ തപാലിലും ലഭിക്കും. ഫോൺ: 9605022555.