t
പിറവം എസ്എൻഡിപി ശാഖയുടെ കീഴിലുള്ള പെരിങ്ങാമല കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പിറവം: എസ്.എൻ.ഡി.പി യോഗം പിറവം ശാഖയുടെ കീഴിലുള്ള പെരിങ്ങാമല കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് കെ. കെ. രാജു ഉദ്ഘാടനം ചെയ്തു. സി. കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. രാജീവ്, സാബു കാവട്ടേൽ, സുബി കുഞ്ഞപ്പൻ, ശാന്ത പ്രസാദ് എന്നിവർ സംസാരിച്ചു.