കൊച്ചി: സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജനകീയ വികസനസമിതി ജില്ലാ ഭാരവാഹികളായി അനിൽ കുളങ്ങരക്കാട്ടിൽ (പ്രസിഡന്റ്), സുരേഷ് കടുപ്പത്ത് (ജനറൽ സെക്രട്ടറി), രാജ്കുമാർ (വൈസ് പ്രസിഡന്റ്), സെജി ഫ്രാൻസിസ്, ജേക്കബ് ജോസഫ് (ജില്ലാ സെക്രട്ടറിമാർ), സി.വി. സാബു, എം.ജി. ജോസ് (ജോ. സെക്രട്ടറിമാർ), കെ.കെ. ബിജു (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.