അങ്കമാലി: സി.എൻ-147ൽ പാറയ്ക്കൽ ജോജി. ഡി. പാറയ്ക്കൽ (61) നിര്യാതനായി. ഭാര്യ: റാണി ജോജി. മക്കൾ: റിജോ, ശ്രുതി മരിയ. മരുമക്കൾ: അന്ന റോസ് ഡേവിഡ്, നോബിൾ. സംസ്കാരം ഇന്ന് രാവിലെ 10ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക കുടുംബ കല്ലറയിൽ.