പനങ്ങാട് സെക്ഷൻ പരിധിയിൽ ബാലചന്ദ്രഫ്ളാറ്റ്, ശ്രീകൃഷ്ണ ടെമ്പിൾ, വെള്ളപ്പറമ്പ്, അന്ന പ്രോപ്പർട്ടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് 1വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ വാഴക്കാല, ചെമ്പുമുക്ക്, പുളിക്കില്ലം വെസ്റ്റ് റോഡ്, കാട്ടാമറ്റം, മൂലേപാടം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 3വരെ