കൊച്ചി: വ്യവസായിക പരിശീലനവകുപ്പിന് കീഴിൽ സംസ്ഥാനത്തെ 12 ഐ.ടി.ഐകളിൽ 13 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ള 260 സീറ്റുകളിലേക്ക് അപേക്ഷിക്കാം. www.labourwelfarefund.in എന്ന വെബ്സൈറ്റിൽ 30ന് മുമ്പായി അപേക്ഷിക്കണം.