ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി/ യൂണിവേഴ്‌സിറ്റി നിർദ്ദേശാനുസരണമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 9.30ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾ എറണാകുളം ഡി.ഡി ഓഫീസിൽ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. ഫോൺ: 7012626868.