kurumban74

ആലുവ: എടത്തല കൈലാസ്‌നഗർ കത്താംപുറം കുറുമ്പൻ (74) നിര്യാതനായി.

ഭാര്യ: കൗസല്യ. മക്കൾ: ഷിബു, ഷിനോജ്, പരേതയായ ഷീജ. മരുമക്കൾ: സജീവൻ, രാധിക, നിധിന.