reghu

ആലുവ: കടുങ്ങല്ലൂർ നെയ്ത്തരുത്തിൽ നെല്ലാത്തറവീട്ടിൽ പരേതനായ കുമാരന്റെ മകൻ രഘു (63) നിര്യാതനായി. മാതാവ്: തങ്കമ്മ. ഭാര്യ: അംബിക. മക്കൾ: അഖിൽ രാജ്, ആതിര. മരുമകൻ: മനു.