തൃപ്പൂണിത്തുറ: പൂത്തോട്ട കുറുപ്പനേഴം പറയിടത്തുവെളി പി.വി. കുഞ്ഞപ്പൻ (77, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: പ്രിയ, പ്രവത, പ്രിൻസി. മരുമക്കൾ: പരേതനായ സിനി, റോണി, ജയൻ.