കൊച്ചി: കളമശേരി ഗവ. ഐ.ടി.ഐയിൽ വയർമാൻ (സംവരണം), ഇലക്ട്രോ പ്ലേറ്റർ (സംവരണം, ഓപ്പൺ) ഗസ്റ്റ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് നാളെ രാവിലെ ഇന്റർവ്യൂ നടക്കും. ഫോൺ: 0484-2555505.