
പറവൂർ: കേസരി കോളേജിനു സമീപം അറയ്ക്കൽ ജോസഫ് (89, റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: മെറിറ്റ (ബഹ്റൈൻ), ഗ്രീറ്റ (കലിക്കറ്റ് യൂണിവേഴ്സിറ്റി), വെൻസിറ്റ (ബാങ്ക് ഒഫ് ബറോഡ). മരുമക്കൾ: തങ്കരാജ് (ബഹ്റൈൻ), ആന്റണി തോമസ് (ഏഷ്യാനെറ്റ്), വിപിൻജോ (ഇ.എസ്.എസ്.എസ്). സംസ്കാരം ഇന്ന് രാവിലെ 11 ന് ഡോൺബോസ്കോ ചർച്ച് സെമിത്തേരിയിൽ.