കൊച്ചി: പനങ്ങാട് ഐസ്‌ലാൻഡ് റോഡിൽ പൂതാനപ്പള്ളി വീട്ടിൽ ഉദയൻ (93) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: ഭാമിനി. മക്കൾ: ബിന്ദു, അനിൽകുമാർ, വിനോബ്, സിന്ധു. മരുമക്കൾ: ഷാൽകുമാർ, ഷീജ, രജനി, ലക്ഷ്മൺ (കുറൂന്നോടത്ത് ചേപ്പനം).