y
പെരുമ്പളം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞൻ തമ്പി അദ്ധ്യക്ഷനായി, യു.വി. ഉമേഷ്‌, മുൻസില ഫൈസൽ, എം. ജയകരൻ, സി. ഗോപിനാഥ്, ശൈലജ ശശികുമാർ, ഗ്രാമസേവകൻ അരുൺദാസ് എന്നിവർ സംബന്ധിച്ചു.

പെരുമ്പളം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി. ആശ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞൻ തമ്പി അദ്ധ്യക്ഷനായി. അംഗങ്ങളായ യു.വി. ഉമേഷ്‌, മുൻസില ഫൈസൽ, എം. ജയകരൻ, സി. ഗോപിനാഥ്, ശൈലജ ശശികുമാർ, ഗ്രാമസേവകൻ അരുൺദാസ് എന്നിവർ പങ്കെടുത്തു,