plusone

ആ​ലു​വ​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ൽ​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി​ ​കീ​ഴ്മാ​ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഗ​വ.​ ​മോ​ഡ​ൽ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​പ്ല​സ് ​വ​ൺ​ ​ക്ലാ​സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​പ​ട്ടി​ക​ ​ജാ​തി​/​ ​പ​ട്ടി​ക​വ​ർ​ഗ​/​ ​മ​റ്റ് ​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​ബ​യോ​ള​ജി,​ ​ക​ണ​ക്ക് ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സ​യ​ൻ​സ് ​ഗ്രൂ​പ്പാ​ണ് ​നി​ല​വി​ലു​ള്ള​ത്.​ ​ജാ​തി,​ ​വ​രു​മാ​നം​ ​(​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​ക​വി​യ​രു​ത്),​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​മാ​ർ​ക്ക് ​ലി​സ്റ്റ് ​എ​ന്നീ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​നി​ശ്ചി​ത​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​ജൂ​ൺ​ 15​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​മു​മ്പാ​യി​ ​അ​പേ​ക്ഷ​ ​സ്ക്‌​കൂ​ളി​ൽ​ ​ല​ഭി​ക്ക​ണം.​ ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഭ​ക്ഷ​ണം,​ ​താ​മ​സ​സൗ​ക​ര്യം​ ​ഉ​ൾ​പ്പെ​ടെ​ ​മ​റ്റെ​ല്ലാ​ ​പ​ഠ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​സൗ​ജ​ന്യ​മാ​ണ്. ഫോ​ൺ​:​ 0484​ 2624115,​ 0484​ 2623673,​ 9446565337.