മൂവാറ്റുപുഴ : നിർമ്മല കോളേജ് സിവിൽ സർവീസ് അക്കാഡമിയും ഡൽഹിയിലെ ഐ.എ.എസ് കോച്ചിംഗ് ശൃഖലയായ എ.എൽ.എസും ചേർന്ന് വിദ്യാർഥികൾക്കായി സിവിൽസർവീസ് പരിശീലനം
നൽകും. 2025ൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാണ്
പുതിയ ബാച്ചിലേക്കുള്ള പ്രവേശനം. വിശദ വിവരങ്ങൾക്ക് നിർമ്മല കോളേജ് സിവിൽ സർവീസ് അക്കാഡമി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9496065457.