c-n-radhakrishnan

പറവൂർ: തീരദേശ മേഖലയിൽ ക്യാൻസർ രോഗികൾ വർദ്ധിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്ന് അമല ഫെല്ലോഷിപ്പ് തുരുത്തിപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി സി.എൻ. രാധാകൃഷ്ണൻ (പ്രസിഡന്റ്), ആന്റു ജോസ് (വൈസ് പ്രസിഡന്റ്), വി.എൽ ജോയ് (സെക്രട്ടറി), ലൂയിസ് മേക്കാംതുരുത്ത് (അസി. സെക്രട്ടറി), തോമസ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.