കൊച്ചി: ചേരാനെല്ലൂർ ഏലൂർ ചൗക്ക പാലത്തിന്റെയും പാലവുമായി ബന്ധിപ്പിക്കുന്ന ചേരാനല്ലൂർ ഭാഗത്തെ റോഡ് നിർമ്മാണത്തിന്റെയും സാമൂഹ്യപ്രത്യാഘാത പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന് പ്രദേശവാസികളുടെ യോഗം 22ന് രാവിലെ 11.30ന് ചേരാനെല്ലൂർ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകുന്ന തൃക്കാക്കര ഭാരതമാതാ സ്‌കൂൾ ഒഫ് സോഷ്യൽ വർക്ക്അറിയിച്ചു.