jessy-sebastian95
ജെസി സെബാസ്റ്റിയൻ

ആലങ്ങാട്: ചിറയം ചാണായിൽ തറയിൽ ജെസി സെബാസ്റ്റ്യൻ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് ഏലൂർ കുറ്റിക്കാട്ടുകര സെന്റ് തോമസ് പളളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ സെബാസ്റ്റ്യൻ (റിട്ട. ഐ.എ.സി). മക്കൾ: സി.എസ്. ജോൺ (ജനയുഗം, പ്രൊഡക്ഷൻ സൂപ്പർവൈസർ), ഷെർളി തിമോത്തിയോസ്, പരേതരായ ജെയിംസ്, ജെസ്മസ്. മരുമക്കൾ: എലിസബത്ത്, തിമോത്തിയോസ്.